വേദപുസ്തക ചോദ്യങ്ങള്‍ക്ക്‌ പരിഹാരം
 
 

www.gotquestions.org യുടെ മലയാള പരിഭാഷയിലേക്ക്‌ സ്വാഗതം


വേദപുസ്തക ചോദ്യങ്ങള്‍ക്ക്‌ പരിഹാരം
Download Kartika Font


ക്ഷമിക്കുക. ഇപ്പോള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക്‌ സജ്ജീകരണം ഇല്ല. നിങ്ങളുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ - http://www.gotquestions.org/Bible-Questions.html ല്‍ സമര്‍പ്പിക്കാവുന്നതാണ്‌.

മലയാളത്തില്‍ ലഭ്യമാക്കിയിട്ടുള്ള പേജുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു:


സുവിശേഷം

നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടോ?

എനിക്ക്‌ ദൈവത്തില്‍ നിന്ന്‌ പാപക്ഷമ എങ്ങനെ കൈപ്പറ്റാം?

വീണ്ടും ജനിച്ച ദൈവപൈതല്‍ ആയിത്തീരുക എന്നു പര്‍ഞ്ഞാല്‍ എന്താണര്‍ത്ഥം?

എനിക്ക്‌ ദൈവവുമായി എങ്ങനെ നിരപ്പ്‌ പ്രാപിക്കാം?

സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?

മരിക്കുംബോള്‍ വാസ്തവത്തില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തും എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാനൊക്കും?

മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

ഏതൊക്കെയാണ്‌ ഈ നാല്‌ ആത്മീയ പ്രമാണങ്ങള്‍?

ക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാല്‍ എന്താണ്‌ അര്ത്ഥംാ?

എനിക്ക്‌ ദൈവത്തില്‍ നിന്ന് രക്ഷ എങ്ങനെ കരസ്തമാക്കാം?

എനിക്കായുള്ള ശരിയായ വിശ്വാസം ഏതാണ്‌?

രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴി എന്താണ്‌?

എന്താണ്‌ പാപിയുടെ പ്രാര്‍ത്ഥന?

ആരാണ്‌ ഒരു ക്രിസ്ത്യാനി?

ഞാന്‍ ഇപ്പോഴാണ്‌ എന്റെ വിശ്വാസം ക്രിസ്തുവില്‍ വച്ചത്‌. അടുത്തതായി ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?


വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍

യേശുക്രിസ്തു ആരാണ്‌?

ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന്‌ വല്ല തെളിവുകളും ഉണ്ടോ?

യേശുക്രിസ്തു ദൈവമാണോ? താന്‍ ദൈവമാണെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോ?

ദൈവം ഒരു യാഥാര്‍ത്ഥ്യമോ? ഒരു ദൈവം ഉണ്ടെന്ന് വ്യക്തമായി എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?

സത്യവേദപുസ്തകം വാസ്തവത്തില്‍ ദൈവ വചനമാണോ?

ക്രിസ്ത്യാനിത്വം എന്നാല്‍ എന്താണ്‌? ക്രിസ്ത്യാനികള്‍ എന്താണ്‌ വിശ്വസിക്കുന്നത്‌?

എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം?

ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?

ക്രിസ്തുവിന്റെ ദൈവത്വം വേദാധിഷ്ടിതമാണോ?

രക്ഷ വിശ്വാസത്താല്‍ മാത്രം ലഭിക്കുമോ, അതോ പ്രവര്‍ത്തികളും കൂടെ ആവശ്യമാണോ?

ആരാണ്‌ പരിശുദ്ധാത്മാവ്‌?

എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

എന്റെ ക്രിസ്തീയ ജീവിതത്തില്‍ എനിക്ക്‌ പാപത്തിന്‍മേല്‍ എങ്ങനെ ജയം വരിക്കാം?

ഞാന്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്തുകൂടാ?


വേദപുസ്തക ചോദ്യങ്ങള്‍ക്ക്‌ പരിഹാരം