വേദപുസ്തക ചോദ്യങ്ങള്‍ക്ക്‌ പരിഹാരം
 
 

www.gotquestions.org യുടെ മലയാള പരിഭാഷയിലേക്ക്‌ സ്വാഗതം


വേദപുസ്തക ചോദ്യങ്ങള്‍ക്ക്‌ പരിഹാരം
Download Kartika Font


ക്ഷമിക്കുക. ഇപ്പോള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക്‌ സജ്ജീകരണം ഇല്ല. നിങ്ങളുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ - http://www.gotquestions.org/Bible-Questions.html ല്‍ സമര്‍പ്പിക്കാവുന്നതാണ്‌.

മലയാളത്തില്‍ ലഭ്യമാക്കിയിട്ടുള്ള പേജുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു:


സുവിശേഷം

നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടോ?

എനിക്ക്‌ ദൈവത്തില്‍ നിന്ന്‌ പാപക്ഷമ എങ്ങനെ കൈപ്പറ്റാം?

വീണ്ടും ജനിച്ച ദൈവപൈതല്‍ ആയിത്തീരുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?

എനിക്ക്‌ ദൈവവുമായി എങ്ങനെ നിരപ്പ്‌ പ്രാപിക്കാം?

സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?

മരിക്കുംബോള്‍ വാസ്തവത്തില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തും എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാനൊക്കും?

മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

ഏതൊക്കെയാണ്‌ ഈ നാല്‌ ആത്മീയ പ്രമാണങ്ങള്‍?

ക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാല്‍ എന്താണ്‌ അര്‍ത്ഥം?

എനിക്ക്‌ ദൈവത്തില്‍ നിന്ന് രക്ഷ എങ്ങനെ കരസ്തമാക്കാം?

എനിക്കായുള്ള ശരിയായ വിശ്വാസം ഏതാണ്‌?

രക്ഷക്കായുള്ള റോമാലേഖനത്തിലെ വഴി എന്താണ്‌?

എന്താണ്‌ പാപിയുടെ പ്രാര്‍ത്ഥന?

ആരാണ്‌ ഒരു ക്രിസ്ത്യാനി?

ഞാന്‍ ഇപ്പോഴാണ്‌ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത്‌. അടുത്തതായി ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?


വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍

യേശുക്രിസ്തു ആരാണ്‌?

ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന്‌ വല്ല തെളിവുകളും ഉണ്ടോ?

യേശുക്രിസ്തു ദൈവമാണോ? താന്‍ ദൈവമാണെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോ?

ദൈവം ഒരു യാഥാര്‍ത്ഥ്യമോ? ഒരു ദൈവം ഉണ്ടെന്ന് വ്യക്തമായി എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?

സത്യവേദപുസ്തകം വാസ്തവത്തില്‍ ദൈവ വചനമാണോ?

ക്രിസ്ത്യാനിത്വം എന്നാല്‍ എന്താണ്‌? ക്രിസ്ത്യാനികള്‍ എന്താണ്‌ വിശ്വസിക്കുന്നത്‌?

എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം?

ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?

ക്രിസ്തുവിന്റെ ദൈവത്വം വേദാധിഷ്ടിതമാണോ?

രക്ഷ വിശ്വാസത്താല്‍ മാത്രം ലഭിക്കുമോ, അതോ പ്രവര്‍ത്തികളും കൂടെ ആവശ്യമാണോ?

ആരാണ്‌ പരിശുദ്ധാത്മാവ്‌?

എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

എന്റെ ക്രിസ്തീയ ജീവിതത്തില്‍ എനിക്ക്‌ പാപത്തിന്‍മേല്‍ എങ്ങനെ ജയം വരിക്കാം?

ഞാന്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്തുകൂടാ?


വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍

ഒരിക്കല്‍ രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?

മരണശേഷം എന്ത്‌ സംഭവിക്കുന്നു?

രക്ഷയുടെ ഭദ്രത വേദാധിഷ്ടിതമാണോ?

ആത്മഹത്യയെപ്പറ്റിയ ക്രിസ്തീയ വീക്ഷണം എന്താണ്‌? ആത്മഹത്യയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യം എന്താണ്‌?

ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

വിവാഹമോചനത്തെപ്പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും വേദപുസ്തകം എന്ത്‌ പഠിപ്പിക്കുന്നു?

വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ്‌ പഠിപ്പിക്കുന്നത്‌?

എന്താണ്‌ അന്യഭാഷാ ഭാഷണം എന്ന കൃപാവരം? അന്യഭാഷാ ഭാഷണം എന്ന കൃപാവരം ഇന്നും നിലവിലുണ്ടോ?

തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള മൂന്നു ദിവസങ്ങള്‍ യേശുകര്‍ത്താവ്‌ എവിടെ ആയിരുന്നു?

ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?

ചാരായം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ബൈബിള്‍ എനതാതണ്‌ പഠിപ്പിക്കുന്നത്‌?

സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത്‌ അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?

അന്യ വംശത്തില്‍ നിന്നുള്ള വിവാഹത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

പച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?

വളര്‍ത്തുമൃഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടോ? മൃഗങ്ങള്‍ക്ക്‌ ആത്മാവുണ്ടോ?

ഡയനൊസറസിനെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു? വേദപുസ്തകം ഡയനൊസറസിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ?

കയീന്റെ ഭാര്യ ആരായിരുന്നു? കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നുവോ?

സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റി സത്യവേദപുസ്തകം എന്തു പറയുന്നു? സ്വവര്‍ഗ്ഗഭോഗം പാപമാണോ?

സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?


വേദപുസ്തക ചോദ്യങ്ങള്‍ക്ക്‌ പരിഹാരം